ചൈനീസ് ക്രോട്ടണ്‍ : വര്‍ണവൈവിധ്യം പേറുന്ന ഇന്‍ഡോര്‍ സസ്യം (Chinese Croton: A colourful indoor plant)


കടും ചുവപ്പ് നിറമാര്‍ന്ന ഇലകളുടെ മുകള്‍ഭാഗം ചെടി വളരുതോറും വെള്ളിത്തിളക്കമുള്ള പച്ചനിറം കലര്‍ന്ന് ആകര്‍ഷകമാകും. 

നല്ല പ്രകാശത്തില്‍ വളരുന്നതാണുചിതം. നേരിട്ടുള്ള സൂര്യപ്രകാശം അധികം വേണ്ടതില്ല. കൃത്യമായി ദിനവും വെള്ളം നനച്ചുകൊടുക്കണം. 

The upper part of the deep red leaves take a silvery-green hue as they mature, rendering it a fantastic look. 

The plant prefer bright light, but not direct sunlight for long. Regular watering is required as the surface layers of the soil dry out.

നിങ്ങളുടെ പ്രിയപ്പെട്ട സസ്യങ്ങൾ 
തിരഞ്ഞെടുക്കുവാന്‍ 
ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക 
👇 

Comments

Popular posts from this blog

ഡ്രസീന കോംപാക്റ്റ : അഴകുള്ള ഇന്‍ഡോര്‍ സസ്യം (Dracaena compacta: A beautiful indoor plant)

കലാത്തിയ ക്രിംസൺ: വീടിന് അലങ്കാരമായ ഇൻഡോർ സസ്യം. (Calathea Crimson: A decorative indoor plant for the home.)