ഫിലോഡെൻഡ്രോൺ ടെംപ്റ്റേഷൻ പ്ലാന്റ് (Philodendron Temptation Plant)

 

നല്ല പച്ചപ്പുള്ള ഒരു ചെടിയാണിത് . വീട്ടിൽ എളുപ്പം വെച്ചു പിടിപ്പിക്കാൻ കഴിയുന്ന ഒരു ചെടി. ഇതിന്റെ ഹൃദയാകൃതിയിലുള്ള ഇലകൾ കാണാൻ നല്ല ഭംഗിയാണ്. ഇൻഡോറും ഔട്ട് ഡോറുമായി നട്ടുപിടിപ്പിക്കാവുന്ന സുന്ദരിചെടിയായ ഈ ഫിലോഡെൻഡ്രോൺ വായുവിലുള്ള വാതക വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുന്നു.
സൂര്യപ്രകാശം : സൂര്യനിൽ നിന്നും നേരിട്ട് പ്രകാശം പതിക്കരുത്. 
നനയ്ക്കൽ: അമിത ജലം ഇതിന് ആവശ്യമില്ല. ഉയർന്ന താപനില ഉണ്ടെങ്കിൽ മാത്രം കൂടുതൽ തവണ നനയക്കുന്നത് ഉചിതമാണ്.
(It is a very green plant. An easy plant to keep at home. Its heart-shaped leaves are beautiful to look at. Philodendron is a beautiful plant that can be grown indoors or outdoors and filters gaseous toxins in the air.
Sunlight: Sunlight: Avoid direct sunlight.
Watering: It does not require excessive water. More frequent watering is advisable only if the temperature is high.)
നിങ്ങളുടെ പ്രിയപ്പെട്ട സസ്യങ്ങൾ 
തിരഞ്ഞെടുക്കുവാന്‍ 
ചുവടെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക 
👇 

Comments

Popular posts from this blog

ചൈനീസ് ക്രോട്ടണ്‍ : വര്‍ണവൈവിധ്യം പേറുന്ന ഇന്‍ഡോര്‍ സസ്യം (Chinese Croton: A colourful indoor plant)

ഡ്രസീന കോംപാക്റ്റ : അഴകുള്ള ഇന്‍ഡോര്‍ സസ്യം (Dracaena compacta: A beautiful indoor plant)

കലാത്തിയ ക്രിംസൺ: വീടിന് അലങ്കാരമായ ഇൻഡോർ സസ്യം. (Calathea Crimson: A decorative indoor plant for the home.)